UPDATES

വിപണി/സാമ്പത്തികം

ബിബ ആമസോണ്‍ ഇന്ത്യയുമായി ചേര്‍ന്ന് റെഡി റ്റു സ്റ്റിച്ച് തുണിത്തരങ്ങള്‍ വിപണിയിലിറക്കുന്നു

നിറങ്ങളിലും പ്രിന്റിലും ഡിസൈനുകളിലും വ്യത്യസ്ത പരീക്ഷണങ്ങള്‍

                       

ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിര്‍മ്മാണ ബ്രാന്‍ഡായ ബിബ ആമസോണ്‍ ഇന്ത്യയുമായി ഒന്നിച്ച് റെഡി റ്റു സ്റ്റിച്ച് തുണിത്തരങ്ങള്‍ വിപണിയിലിറക്കുന്നു. ചന്ധേരി, ബനാറസി, കോട്ടണ്‍, ജോര്‍ജെറ്റ്, സില്‍ക്ക്, തുണിത്തരങ്ങളില്‍ നിറങ്ങളിലും പ്രിന്റിലും ഡിസൈനുകളിലും വ്യത്യസ്ത പരീക്ഷണങ്ങളോടെ ഏതു വേളകളിലും അണിയാവുന്ന മികച്ച തുണികളാണ് ബിബ ഒരുക്കുന്നത്. Amazon.in എന്ന വെബ്‌സൈറ്റിലൂടെ തുണിത്തരങ്ങള്‍ ലഭ്യമാകും.

Share on

മറ്റുവാര്‍ത്തകള്‍