UPDATES

കേരളം

മികച്ച മന്ത്രിക്കുള്ള ഫൊക്കാന പുരസ്‌കാരം മുഹമ്മദ് റിയാസിന്

                       

വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) ഏര്‍പ്പെടുത്തിയ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം കേരള ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്.

2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ റിയാസിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഫി എന്നിവര്‍ അറിയിച്ചു.

Share on

മറ്റുവാര്‍ത്തകള്‍