February 19, 2025 |
Share on

‘മൂല’ത്തിൽ ഒരു പരിഹാരക്രിയ -വീഡിയോ

രോഗംവരാതെ നോക്കുന്നതെങ്ങനെ ? രോഗം വന്നാൽ എന്ത് ചെയ്യണം ? മൂലക്കുരുവിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

ഏറ്റവുമധികം ആളുകൾ തട്ടിപ്പിനിരയാകുന്ന മൂലക്കുരു എന്ന രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ. പുറത്ത് പറയാൻ പോലും ആളുകൾ മടിക്കുന്ന മൂലക്കുരുവിനെ ചെറുക്കുന്നതെങ്ങനെയാണ് വിശദീകരിക്കുകയാണ് ഇൻഫോക്ലിനിക് എന്ന ഫെസ്ബൂക് കൂട്ടായ്മയ്ക്ക് വേണ്ടി അരുൺ മംഗലത്ത്.

രോഗംവരാതെ നോക്കുന്നതെങ്ങനെ ? രോഗം വന്നാൽ എന്ത് ചെയ്യണം ? ആളുകൾ ഇപ്പോഴും ചോദിക്കാറുള്ള ചോദ്യങ്ങൾക്കുള്ള ശാസ്ത്രീയ വിശദീകരണം.

×