പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന് അകത്തും പുറത്തുമുള്ള കുട്ടികൾ സമാഹരിച്ച പണം മുഖ്യമന്ത്രിക്ക് കൈമാറി. മലയാളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ ചങ്ങാതിക്കുടുക്ക എന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയാണ് കുട്ടികൾ സമാഹരിച്ചത്. കുട്ടികൾ സമാഹരിച്ച തുക കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു/വീഡിയോ കാണാം
.