Continue reading “പച്ചമുളക് സേമിയ പായസം”

" /> Continue reading “പച്ചമുളക് സേമിയ പായസം”

"> Continue reading “പച്ചമുളക് സേമിയ പായസം”

">

UPDATES

പച്ചമുളക് സേമിയ പായസം

[bsa_pro_ad_space id=3]

റെസിപ്പി തയ്യാറാക്കിയത്

ലീമ
വൈപിൻ

ചേരുവകള്‍

ചെറുതായി നുറുക്കിയ സേമിയ 2 കപ്പ് (ചെറിയ ബൗൾ )
പച്ച മുളക് എരിവ്
കുറഞ്ഞത് -5 എണ്ണo
പാൽ -1lt
കൊണ്ടെൻസ് മിൽക്ക് -1
പഞ്ചസാര-2കപ്പ്
റസിന്സ് & നട്സ്

തയാറാകുന്ന വിധം

എരിവ് കുറഞ്ഞ പച്ചമുളക് നടുക്ക് കീറി ഉള്ളില അല്ലി കളയുക എന്നിട്ടു അതു 2 സ്പൂൺ പഞ്ചസാര ചേർത്ത് ചുടു വെള്ളത്തിൽ തിളപ്പിക്കുക എന്നിട്ടു വെള്ളം കളഞ്ഞു ഒന്നുടെ മുളക് വീണ്ടും 2 സ്പൂൺ പഞ്ചസാര ചേർത്ത് തിളപ്പിക്കുക വെള്ളം കളഞ്ഞു മിക്സിയിൽ അരച്ച് എടുക്കണം.ആദ്യമായി കശുവണ്ടി n മുന്തിരി നെയ് il വറുത്തു വക്കുക (ലാസ്റ്റ് ഡെക്കറേഷൻ nu) പാൽ നന്നായി തിളപ്പിക്കുക ഇതിലൊട്ട് കൊണ്ടെൻസ്  മിൽക്ക് ചേർക്കുക (മധുരം നോക്കി ) സേമിയ ചെറുതായി നുറുക്കിയത് നെയില് വയറ്റിയ ശേഷം തിളച്ച പാലിലോട്ടു ചേർക്കണം
എന്നിട്ടു പച്ചമുളക് അരച്ചതും ചേർത്ത് ഇളകി യോജിപ്പിക്കുക …. ഒരു നുള്ള് ഉപ്പു കൂടെ ഇടുക 2min നന്നായി തിളച്ച ശേഷം കുറച്ചു പൊടിച്ച ഏലക്ക ചേർത്ത് കിസ്മസ് n മുന്തിരി ചേർത്ത് വിളമ്പാം



[bsa_pro_ad_space id=3]





						 
[bsa_pro_ad_space id=17 class="img-responsive"]

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


[bsa_pro_ad_space id=10]

Related news


Share on

മറ്റുവാര്‍ത്തകള്‍