UPDATES

വീഡിയോ

ലോക നൃത്തദിനത്തിനോട് അനുബന്ധിച്ച് മലയാളികള്‍ ഇറക്കിയ സിഗ്‌നേച്ചര്‍ ഫിലിം ‘രാഗതീരം’ ശ്രദ്ധ നേടുന്നു/ വീഡിയോ

മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന്‍ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്.

                       

‘Dance Is An Art
Paint Your Dreams
And Follow It’

രാഗതീരം അവസാനിക്കുന്നത് ഈ വാക്കുകളിലൂടെയാണ്. ലോക നൃത്തദിനത്തിനോട് (ഏപ്രില്‍ 29) അനുബന്ധിച്ച് മലയാളികള്‍ ഇറക്കിയ സിഗ്‌നേച്ചര്‍ ഫിലിം ശ്രദ്ധ നേടുകയാണ്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന്‍ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് രാഗതീരത്തിലെ ഗാനം ആലപിച്ചിട്ടുള്ളത്. ജോയല്‍ ജോണ്‍സ് മ്യൂസികും ഛായാഗ്രാഹണം നിബിന്‍ ജോര്‍ജും കല സവിധാനം മനുജോസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. അമലു ശ്രീരംഗയാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍