UPDATES

വീഡിയോ

ഓപ്പറേഷന്‍ തീയേറ്ററില്‍ നേഴ്‌സിനെ ഉമ്മവയ്ക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് കുടുങ്ങി ഡോക്ടര്‍/ വീഡിയോ

49 കാരനായ സര്‍ജന്റെ നടപടി ഒരിക്കലും അധികാരപ്പെട്ട ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് ജില്ലാ കളക്ടര്‍

                       

മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ നേഴ്‌സിനെ ഉമ്മവയ്ക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് കുടുങ്ങി ഡോക്ടര്‍. 49 കാരനായ സര്‍ജന്റെ നടപടി ഒരിക്കലും അധികാരപ്പെട്ട ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് ജില്ലാ കളക്ടര്‍ ശശാങ്ക് മിശ്ര സംഭവത്തില്‍ പ്രതികരിച്ചു.

ജില്ലാ ആശുപത്രിയില്‍ നിന്ന് ഈ സിവില്‍ സര്‍ജനെ സ്ഥാനത്ത് നിന്ന് മാറ്റി. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് മറുപടി നല്‍കാന്‍ അദ്ദേഹത്തിന് നോട്ടീസ് അയ്ച്ചിട്ടുണ്ട്. രണ്ട് ദിവസമായി അവധിയിലാണ് സര്‍ജന്‍. ജില്ലാതല ആരോഗ്യവകുപ്പ് ഓഫീസര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. വീഡിയോ..

Related news


Share on

മറ്റുവാര്‍ത്തകള്‍