June 18, 2025 |
Avatar
അഴിമുഖം
Share on

വെള്ളത്തിലായ ബിവറേജില്‍ നിന്നും മുങ്ങാം കുഴിയിട്ടും മദ്യം വാങ്ങും; അദ്ദാണ് മല്ലു! (വീഡിയോ)

ചെങ്ങന്നൂരിലെ പുതിയ ബിവറേജ് പരിസരം വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്.

മഴയും വെള്ളക്കെട്ടുമൊന്നും ഒരു പ്രശ്‌നമല്ല, സാധനം വേണമെങ്കില്‍ മുങ്ങാം കുഴിയിട്ടും മേടിച്ചോണ്ട് പോരും. ചെങ്ങന്നൂരിലെ പുതിയ ബിവറേജ് പരിസരം വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. ഈ ബിവറേജില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ മദ്യം വാങ്ങി കൊണ്ടു മുങ്ങാം കുഴിയിട്ട് വരുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വീഡിയോ കാണാം-

Leave a Reply

Your email address will not be published. Required fields are marked *

×