UPDATES

വൈറല്‍

അടിവസ്ത്രമഴിച്ചുള്ള പരിശോധനയില്‍ പ്രതിഷേധിച്ച് സുദര്‍ശന്റെ അടിപാവാട ധരിച്ചുള്ള സമരം

മാവേലിക്കര സുദര്‍ശന്‍ നടുറോഡില്‍ അടിപാവാടയും ധരിച്ച് പ്ലേക്കാര്‍ഡും പിടിച്ചായിരുന്നു പ്രതിഷേധ സമരം നടത്തിയത്

                       

നീറ്റ് പരീക്ഷയ്ക്ക് പെണ്‍കുട്ടികളുടെ അടിവസ്ത്രമുള്‍പ്പടെയുള്ള വസ്ത്രങ്ങള്‍ അഴിച്ചുള്ള പരിശോധനയില്‍ പ്രതിഷേധിച്ച് മാവേലിക്കര സുദര്‍ശന്റെ അടിപാവാട സമരം. മാവേലിക്കര സുദര്‍ശന്‍ നടുറോഡില്‍ അടിപാവാടയും ധരിച്ച് പ്ലേക്കാര്‍ഡും പിടിച്ചായിരുന്നു പ്രതിഷേധ സമരം നടത്തിയത്. സുദര്‍ശന്റെ പ്രതിഷേധത്തിന്റെ ഫോട്ടോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

Share on

മറ്റുവാര്‍ത്തകള്‍