കേരളത്തിലെ ഡിങ്ക വിശ്വാസികള്‍ക്ക് അറിയാമോ നിങ്ങള്‍ക്ക് മുമ്പെ ഡിങ്ക ഗോത്രവര്‍ഗ്ഗ വിഭാഗമുള്ളതായി. ആഫ്രിക്കന്‍ ഗോത്ര വിഭാഗത്തിലെ ഒരു വിഭാഗമാണ് ഡിങ്ക വര്‍ഗ്ഗക്കാര്‍. സുഡാനിലാണ് ഈ വര്‍ഗ്ഗക്കാര്‍ കാണപ്പെടുന്നത്. പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് തങ്ങളുടെ ജീവിത രീതികള്‍ മാറ്റുന്നവരാണ് ഈ ഡിങ്ക വര്‍ഗ്ഗക്കാര്‍. മഴക്കാലത്ത് തിനയും ചാമയുമൊക്കെ ഭക്ഷിച്ച് സ്ഥിരവാസം നടത്തുന്ന ഡിങ്ക ഗോത്രം വേനല്‍ക്കാലത്ത് കന്നുകാലിളെ മേയ്ച് നടക്കും. ബാക്കവെര്‍ത്തും അഞ്ചേല ഫിഷറും എടുത്ത സുഡാന്‍ ‘ഡിങ്ക’വര്‍ഗക്കാരുടെ അസാധാരണ ഫോട്ടോകള്‍-
(Courtesy: bored panda.com)
എഴുത്തച്ഛന്‍ മീഡിയയില്‍ വന്ന കൂടുതല്‍ ഫോട്ടോകള്‍ക്ക്- https://goo.gl/4AH39v