November 15, 2024 |
Share on

ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

അഴിമുഖം പ്രതിനിധി ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം. ചാന്ദ്‌നി ചൗക്കിലെ നയാ ബസാര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെയധികം ജനതിരക്കുകള്‍ ഉള്ള മാര്‍ക്കറ്റിലെ പൊട്ടിത്തെറിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കളമശ്ശേരി സ്‌ഫോടനം: ഒടുവില്‍ കുറ്റപത്രംഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ചാരം മൂടി മലേഷ്യന്‍ ആകാശം, വിമാനങ്ങള്‍ റദ്ദാക്കിമലയാളത്തിലും ഇംഗ്ലീഷിലും, സ്‌നേഹത്തിലും […]

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം. ചാന്ദ്‌നി ചൗക്കിലെ നയാ ബസാര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെയധികം ജനതിരക്കുകള്‍ ഉള്ള മാര്‍ക്കറ്റിലെ പൊട്ടിത്തെറിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

 

Advertisement