February 19, 2025 |
Share on

പ്രളയാനന്തര കേരളത്തിന്റെ അതിജീവനം പ്രതിഫലിപ്പിക്കുന്ന IFFK സിഗ്നേച്ചർ ഫിലിം പുറത്തിറങ്ങി/ വീഡിയോ

കേരളത്തിന്റെ ഇരുപത്തിമൂന്നാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സിഗ്നേച്ചർ ഫിലിം പുറത്തിറങ്ങി. പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതാണ് സിഗ്നേച്ചർ ഫിലിം. നാളെയാണ് (ഡിസംബർ ഏഴ്) ഫിലിം ഫെസ്റ്റിവൽ തുടങ്ങുന്നത്. മന്ത്രി എകെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത മുഖ്യാതിഥിയായിരിക്കും. . അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും വന്നവരാണവര്‍, ക്രിക്കറ്റ് അവര്‍ക്ക് അതിജീവനം കൂടിയാണ്‌എന്തിനും തയ്യാറാണ്; യൂറോപ്പിൻ്റെ 72 മണിക്കൂർ അതിജീവന പദ്ധതിആകാംക്ഷയുണർത്തി ”പുഷ്പ 2 ദി റൂൾ” […]

കേരളത്തിന്റെ ഇരുപത്തിമൂന്നാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സിഗ്നേച്ചർ ഫിലിം പുറത്തിറങ്ങി. പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതാണ് സിഗ്നേച്ചർ ഫിലിം.

നാളെയാണ് (ഡിസംബർ ഏഴ്) ഫിലിം ഫെസ്റ്റിവൽ തുടങ്ങുന്നത്. മന്ത്രി എകെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത മുഖ്യാതിഥിയായിരിക്കും.

.

Tags:

×