Continue reading “പൊതുബജറ്റ് അവതരണം തുടങ്ങി; ബജറ്റ് ഏറ്റവും ഉചിതമായ സമയത്തെന്ന് ജയ്റ്റ്‌ലി”

" /> Continue reading “പൊതുബജറ്റ് അവതരണം തുടങ്ങി; ബജറ്റ് ഏറ്റവും ഉചിതമായ സമയത്തെന്ന് ജയ്റ്റ്‌ലി”

"> Continue reading “പൊതുബജറ്റ് അവതരണം തുടങ്ങി; ബജറ്റ് ഏറ്റവും ഉചിതമായ സമയത്തെന്ന് ജയ്റ്റ്‌ലി”

">

UPDATES

പൊതുബജറ്റ് അവതരണം തുടങ്ങി; ബജറ്റ് ഏറ്റവും ഉചിതമായ സമയത്തെന്ന് ജയ്റ്റ്‌ലി

                       

അഴിമുഖം പ്രതിനിധി

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന്റെ അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. ബജറ്റവതരണത്തിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് ഏറ്റവും അനുയോജ്യമായമായ സമയത്താണെന്ന് ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ സാമ്പത്തിക നിലയെ ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞതായി പറഞ്ഞ ധനമന്ത്രി വികസനത്തിന്റെ വഴിയില്‍ സംസ്ഥാനങ്ങള്‍ക്ക് തുല്യ പദവിയാണെന്നും വ്യക്തമാക്കി. രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്നും ഇന്ത്യ പറന്നുയരുമെന്ന് ലോകം പ്രതീക്ഷിക്കുന്നതായും ജയ്റ്റ്‌ലി പറഞ്ഞു. ബജറ്റവതരണം പുരോഗമിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍