UPDATES

വായിച്ചോ‌

വെജിറ്റേറിയന്‍ ആയവര്‍ക്ക് മാത്രം സ്വര്‍ണ മെഡല്‍, വിവാദ സര്‍ക്കുലറുമായി പൂനെ സാവിത്രിബായ് ഫൂലെ സര്‍വകലാശാല

സ്വര്‍ണമെഡല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് 2006ല്‍ യോഗ് മഹര്‍ഷി രാമചന്ദ്ര ഷെലാര്‍ ആണെന്നും അദ്ദേഹം ചില ഉപാധികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നുമാണ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.അരവിന്ദ് ഷാലിഗ്രാം ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.

                       

വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്കേ ഇനി മുതല്‍ റാങ്ക് ജേതാവിനുള്ള സ്വര്‍ണ മെഡല്‍ നല്‍കൂ എന്ന് പൂനെ സാവിത്രിബായ് ഫൂലെ സര്‍വകലാശാല. സര്‍വകലാശാലയുടെ സര്‍ക്കുലര്‍ വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണമെഡല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് 2006ല്‍ യോഗ് മഹര്‍ഷി രാമചന്ദ്ര ഷെലാര്‍ ആണെന്നും അദ്ദേഹം ചില ഉപാധികള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നുമാണ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.അരവിന്ദ് ഷാലിഗ്രാം ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. വിദ്യാര്‍ത്ഥികള്‍ സമ്പൂര്‍ണ വെജിറ്റേറിയന്‍ ആയിരിക്കണം എന്ന ഉപാധി മഹര്‍ഷി മുന്നോട്ട് വച്ചിട്ടുണ്ടത്രേ.

വായനയ്ക്ക്: https://goo.gl/yuxuRt

Share on

മറ്റുവാര്‍ത്തകള്‍