UPDATES

വായിച്ചോ‌

വീടില്ലാത്തവര്‍ക്ക് മാര്‍ പാപ്പയുടെ അലക്കുശാല

സ്വന്തമായി വീടില്ലാത്തവരെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

                       

റോം നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി സൗജന്യ അലക്ക് ശാല തുറന്നിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, മുടി വെട്ട്, ബാത്ത്‌റൂം തുടങ്ങിയവയെല്ലാം അടങ്ങുന്ന പാക്കേജാണ് മാര്‍പാപ്പ അവതരിപ്പിക്കുന്നത്. ആറ് വാഷിംഗ് മെഷീനുകളും ഡ്രയറുകളും പോപ്പ് ഫ്രാന്‍സിസ് ലോണ്‍ട്രി എന്നറിയപ്പെടുന്ന കേന്ദ്രത്തിന് സംഭാവന നല്‍കി കഴിഞ്ഞു. ഡിറ്റര്‍ജന്റുകളും മറ്റ് സാധനങ്ങളും എത്തിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ലാത്തവരെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. വത്തിക്കാന്‍ സിറ്റിക്ക് സമീപമാണ് ഈ ലോണ്‍ട്രി പ്രവര്‍ത്തിക്കുന്നത്. സിറിയയില്‍ നിന്നടക്കമുള്ള നിരവധി അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് മാര്‍പാപ്പ ഇടപെട്ട് സംരക്ഷണം ഒരുക്കിയിട്ടുണ്ട്്.

വായനയ്ക്ക്: https://goo.gl/kjxaNm

Share on

മറ്റുവാര്‍ത്തകള്‍