ശബരിമയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും തുടരുകയാണ്. 16ന് മണ്ഡലകാല തീര്‍ഥാടനത്തിലായി വീണ്ടും നടതുറക്കുമ്പോള്‍ ശബരിമല എന്താവും എന്ന ആശങ്ക പലരിലും ഉണ്ട്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അതിനൊപ്പമാണ് അതിനെ എതിര്‍ക്കുന്നവരുടെ പ്രക്ഷോഭങ്ങളും.
സമരത്തോട്, അതുയര്‍ത്തുന്ന രാഷ്ട്രീയത്തോട്, ശബരിമലയിലെ യുവതീ പ്രവേശനത്തോട്, കേരളത്തിലെ പൊതു രാഷ്ട്രീയ സാമൂഹിക സാമുദായിക അവസ്ഥയോടുള്ള തന്റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
https://www.azhimukham.com/kerala-sabarimala-women-entry-vellappally-speaking/
https://www.azhimukham.com/kerala-sabarimala-women-entry-bjp-cpim-vellappalli/
https://www.azhimukham.com/offbeat-thushar-vellappally-dont-forget-sree-narayana-guru-what-done-for-kerala-renaissance/