UPDATES

വീഡിയോ

ഉനൈ കാണാതെ നാനും…രാകേഷ് പാടി, കമല്‍ഹാസന്‍ ചേര്‍ത്തുപിടിച്ചു…(വീഡിയോ)

രാകേഷ്, കമല്‍ ഹാസനെ നേരില്‍ കണ്ട് കമലിന്റെ മുന്നില്‍ വീണ്ടും ആ പാട്ട് പാടി. കമല്‍ സ്‌നേഹത്തോടെ രാകേഷിനെ ചേര്‍ത്തുപിടിച്ചു.

                       

വിശ്വരൂപത്തിലെ ഉനൈ കാണാത നാനും എന്ന് തുടങ്ങുന്ന പാട്ട് പാടി ഫേസ്ബുക്കില്‍ താരമായി മാറിയ ആലപ്പുഴക്കാരന്‍ രാകേഷിനെ കാണാന്‍ കമല്‍ ഹാസനും ശങ്കര്‍ മഹാദേവനുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇരുവരും തങ്ങളുടെ അടുത്ത ചിത്രങ്ങളില്‍ പാടാനും രാകേഷിനെ ക്ഷണിച്ചു. ഏതായാലും രാകേഷ്, കമല്‍ ഹാസനെ നേരില്‍ കണ്ട് കമലിന്റെ മുന്നില്‍ വീണ്ടും ആ പാട്ട് പാടി. കമല്‍ സ്‌നേഹത്തോടെ രാകേഷിനെ ചേര്‍ത്തുപിടിച്ചു.

Share on

മറ്റുവാര്‍ത്തകള്‍