Continue reading “പ്രകൃതിസംരക്ഷം ആർക്ക് വേണ്ടി”

" /> Continue reading “പ്രകൃതിസംരക്ഷം ആർക്ക് വേണ്ടി”

">

UPDATES

ചാത്തന്നൂര്‍ മോഹന്‍

ചാത്തന്നൂര്‍ മോഹന്‍

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമത്തില്‍ ജനിച്ചു. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം എ ബിരുദം. 1979 മുതല്‍ 5 വര്‍ഷം മലയാള നാട് വാരികയില്‍ സബ് എഡിറ്റര്‍. 1984-മുതല്‍ 26 വര്ഷം കേരള കൌമുദിയില്‍ പത്ര പ്രവര്‍ത്തകനായി ജോലി ചെയ്തു. നാടക ഗാനരചനാ രംഗത്ത് സജീവം. 2000, 2001 വര്‍ഷങ്ങളില്‍ മികച്ച നാടക ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്ഡ് ലഭിച്ചു. കടലിരമ്പുന്ന ശംഖ് എന്ന കവിതാ സമാഹാരത്തിന് കെ ദാമോദരന്‍ അവാര്‍ഡ് ലഭിച്ചു. മറ്റ് കൃതികള്‍: ശിവകാമി, ഏകാന്ത പ്രണയത്തിന്റെ നൂറു വര്‍ഷങ്ങള്‍ (കവിതകള്‍), കെ പി അപ്പനെ കണ്ടു സംസാരിക്കുമ്പോള്‍, കഥകളും കടന്നു കാക്കനാടന്‍, (ലേഖനങ്ങള്‍) നക്ഷത്രക്കുന്നിലെ നാഗ മാണിക്യം (ബാല സാഹിത്യം).

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


[cm_ad_changer campaign_id="2" class="img-responsive"]