
രൂപേഷ് കുമാര്‍
- പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്സ്.
Posts by roopesh

ഞാന്‍ ഒരു മനുഷ്യന് അല്ല, ദളിതന് ആണ്
19 Jul 2017 in അഴിമുഖം ക്ലാസിക്സ്


ഇത് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയല്ല, ബ്രാഹ്മണിക് ബുള്ഡോസറിംഗാണ്- അഭിമുഖം
19 Jan 2017 in ഓഫ് ബീറ്റ്&ട്രെന്‍ഡിങ്ങ്

പുഴകളിലലിഞ്ഞും സ്വയമൊഴുകിയും കല്ലെന്‍ പൊക്കുടന് ബാക്കിവച്ച ദളിത് ജീവിതം
01 Oct 2015 in Uncategorized
ഓരോലച്ചൂട്ടു വെളിച്ചത്തോളം വരില്ല ഒരു പ്രഭാതവും പകലും
16 Apr 2014 in കാഴ്ചപ്പാട്

ഞാന്‍ ഒരു മനുഷ്യന് അല്ല, ദളിതന് ആണ്
05 Feb 2014 in ഓഫ് ബീറ്റ്&കാഴ്ചപ്പാട്

ഈ ജാതി തീരത്ത് തരരുത് ഇനിയൊരു ജന്മം കൂടി
16 Dec 2013 in കാഴ്ചപ്പാട്&കേരളം

പെരിങ്ങീലിലെ പ്രിയപ്പെട്ട അച്ചമ്മക്ക്
08 Sep 2013 in കാഴ്ചപ്പാട്