Continue reading “‘എടപ്പാൾ നഗരത്തിലേ, സംഘപരിവാരം ഓടിയത് കണ്ണുക്കുള്ളെ:’ ഹർത്താലെന്ന് സ്വപ്നം കാണാൻ പോലും ആർഎസ്എസ് പേടിക്കുമെന്ന് കോവന്റെ പാട്ട്”

" /> Continue reading “‘എടപ്പാൾ നഗരത്തിലേ, സംഘപരിവാരം ഓടിയത് കണ്ണുക്കുള്ളെ:’ ഹർത്താലെന്ന് സ്വപ്നം കാണാൻ പോലും ആർഎസ്എസ് പേടിക്കുമെന്ന് കോവന്റെ പാട്ട്”

"> Continue reading “‘എടപ്പാൾ നഗരത്തിലേ, സംഘപരിവാരം ഓടിയത് കണ്ണുക്കുള്ളെ:’ ഹർത്താലെന്ന് സ്വപ്നം കാണാൻ പോലും ആർഎസ്എസ് പേടിക്കുമെന്ന് കോവന്റെ പാട്ട്”

">

UPDATES

വീഡിയോ

‘എടപ്പാൾ നഗരത്തിലേ, സംഘപരിവാരം ഓടിയത് കണ്ണുക്കുള്ളെ:’ ഹർത്താലെന്ന് സ്വപ്നം കാണാൻ പോലും ആർഎസ്എസ് പേടിക്കുമെന്ന് കോവന്റെ പാട്ട്

                       

എടപ്പാളിൽ ജനുവരി മൂന്നാംതിയ്യതിയിലെ ഹര്‍ത്താലിന് സംഘപരിവാർ സംഘടനക്കാർ കാഴ്ച വെച്ച ഓട്ടത്തെ പരിഹസിച്ച് തമിഴ് ഗായകൻ കോവന്റെ ഗാനം. ആർപ്പോ ആർത്തവം പരിപാടിയുടെ വേദിയിലാണ് എടപ്പാളിനെ തന്റെ ഗാനത്തിന്റെ വിരുത്തതിൽ കോവൻ ചേർത്തത്. “ജനവരി മൂന്നാംനാൾ എടപ്പാൾ നഗരത്തിലേ, സംഘപരിവാരമോടിയത് കണ്ണുക്കുള്ളെ, കനവിലും നിനയ്ക്കുമാ കാവിയിനി ഹർത്താൽ, നീ കലവരം സെയ്യ ഇത് ഗുജറാത്ത്, യുപി ഇല്ലൈ, ഇത് കേരളമണ്ണ്…” എന്നിങ്ങനെയാണ് കോവന്റെ പാട്ട് തുടങ്ങുന്നത്.

അയ്യങ്കാളിയും നാരായണഗുരുവും പിറന്ന മണ്ണാണിതെന്നും പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ഇടമാണെന്നും, ആർഎസ്എസ് കളികളെ അടക്കാൻ കഴിവുള്ള ദ്രാവിഡമണ്ണാണെന്നും കോവൻ പാട്ടിൽ പറയുന്നുണ്ട്. കലാപത്തിൽ പിറന്നതാണ് കാവിയുടെ ചരിത്രമെന്നും അതിനെ കേരളം വിരട്ടിയോടിക്കുമെന്നും പാട്ടിൽ പറയുന്നു.

കോവന്റെ പാട്ട് കേൾക്കാം.

ഫേസ്ബുക്കിൽ 4 ലക്ഷം ലൈക്ക്; വിമർശകർക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രൻ

Share on

മറ്റുവാര്‍ത്തകള്‍