ഹ്യൂമന്‍ റിസോഴ്സ്, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ് മേഖലകളില്‍ 13 വര്‍ഷത്തിലേറെ പരിചയമുള്ള ജോര്‍ജ് അലക്‌സാണ്ടര്‍, സോഷ്യല്‍ വര്‍ക്ക്, സാമൂഹിക ശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അദ്ദേഹം വിവിധ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, അക്കാദമിക്, സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓക്‌സിഡന്റല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഒഎസ്‌ഐ) ബോര്‍ഡ് അംഗം കൂടിയായ ജോര്‍ജ് 10 പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
More Posts