
ഡോ. ജിമ്മി മാത്യു
- https://healthylifehappylife.in/
- ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/
Posts by jimmy

‘സ്വരാജ് റൗണ്ടില്‍ രണ്ടു കിലോമീറ്ററോളം ഇങ്ങനെ കിടക്കയാണ്.. ഞാന്‍ കാരണം ഉണ്ടായ നൂറുകണക്കിന് ഹവായി രക്തസാക്ഷികള്‍’
05 Mar 2019 in കാഴ്ചപ്പാട്

മൂന്നാം ലോക യുദ്ധം ഉണ്ടാകാതെ പോയതെങ്ങനെ? സിംപിള്‍ ഉത്തരം വസിലി ആര്‍കിപോവ് വാണം വിടാഞ്ഞത് കൊണ്ട്
28 Feb 2019 in കാഴ്ചപ്പാട്

വാക്സിന് വിരുദ്ധര്‍ക്കു വായിക്കാന്‍ ഒരു വല്യമ്മേടെ ഓര്‍മ്മകള്‍; രോഗങ്ങളില്ലാതിരുന്ന ആ സുന്ദരകാലം
03 Oct 2017 in അഴിമുഖം ക്ലാസിക്സ്




കുഴഞ്ഞുമറിഞ്ഞ കാന്‍സര്‍ സന്ദേശങ്ങളും ചിന്താവിഷ്ടരായ പൊതുജനവും
05 Oct 2015 in Uncategorized