പബ്ലിക് റിലേഷൻസ് പ്രൊഫഷണൽ. മുംബൈയിൽ ഇസഡ് കമ്മ്യൂണിക്കേഷൻസ് എന്ന പബ്ലിക് റിലേഷൻസ് സ്ഥാപനത്തിലെ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
മുൻ പത്ര പ്രവർത്തക, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ, ഡി. എൻ .എ, ഇക്കണോമിക് ടൈംസ് എന്നീപത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.