January 23, 2025 |
കെ വി തെല്‍ഹത്ത്‌

കെ വി തെല്‍ഹത്ത്‌

മലപ്പുറം ജില്ലയിലെ വലമ്പൂരില്‍ ജനിച്ചു. വിജയ് പ്രഷാദിന്റെ അറബ് സ്പ്രിംഗ് & ലിബിയന്‍ വിന്റര്‍,ലൂയി ഫെര്‍ഡിനന്റ് സെലിന്റെ ജേണി റ്റു ദ് എന്‍ഡ് ഓഫ് ദ് നൈറ്റ്,അമിന്‍ മാലൂഫിന്റെ ബല്‍ത്തസാറിന്റെ ഒഡീസ്സി,ജോണ്‍ ബെര്‍ഗറിന്റെ റ്റു ദ് വെഡ്ഡിംഗ് എന്നീ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഉദ്യോഗസ്ഥന്‍.

ജിഎസ്ടിയില്‍ കുടുങ്ങി പഴംപൊരി

അഴിമുഖം പ്രതിനിധി |2025-01-23

ട്രാവിസ് എന്ന ‘തല’യെടുപ്പ്

അഴിമുഖം ഡെസ്‌ക് |2024-12-09
×