June 13, 2025 |
പ്രേം പണിക്കര്‍

പ്രേം പണിക്കര്‍

മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവം. peepli.org-യുടെ സഹസ്ഥാപകന്‍. ഫ്രീ പ്രസ് ജേര്‍ണലില്‍ തുടക്കം. ഇന്ത്യ പോസ്റ്റ്, ആര്‍ട്‌സ് ആന്‍ഡ് ഓപ്ഡ്, മിഡ്-ഡേ, സണ്‍ഡേ ഒബ്‌സെര്‍വര്‍ എന്നിവിടങ്ങളിലും ജോലി നോക്കി. ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പോര്‍ട്ടലായ റെഡിഫ്.കോമിന്റെ പിറവിയിലും പങ്കാളി. 2001 മുതല്‍ 2006 വരെ ഇന്ത്യ എബ്രോഡിന്റെ എഡിറ്ററായി ന്യൂയോര്‍ക്കില്‍ സേവനം അനുഷ്ഠിച്ചു. തിരിച്ച് ഇന്ത്യയിലെത്തിയശേഷം റെഡിഫിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായി നിയമിതനായി. അതിനുശേഷം യാഹുവിന്റെ ഇന്ത്യയിലെ മാനേജിംഗ് എഡിറ്റര്‍ ആയി ചുമതലയേറ്റു. 2014 ല്‍ യാഹൂ വിട്ടശേഷം സ്വതന്ത്ര മാധ്യമപ്രവര്‍ത്തന രംഗത്തേക്ക്. നിലവില്‍ ബെംഗളൂരുവില്‍ താമസം.

ട്രാവിസ് എന്ന ‘തല’യെടുപ്പ്

അഴിമുഖം ഡെസ്‌ക് |2024-12-09
×