എണ്ണയും കൊക്കോയും സുലഭമായ രാജ്യത്ത് ജനം പട്ടിണിയില്‍, ഫ്രഞ്ചുകാര്‍ രാജ്യം കൊള്ളയടിക്കുന്നതായി ആരോപണം
വാഗ്‌നര്‍ കൂലിപ്പട്ടാള തലവന്റെ മരണത്തിനു പിന്നാലെ ഉയരുന്ന ആരോപണങ്ങള്‍
അബ്ദുറഹിമാന്‍ ചിയാനി നൈജറിന്റെ പ്രസിഡന്റായി തുടരുന്നത് ആഫ്രിക്കയുടെ സഹേല്‍ പ്രദേശദത്തിന് കൂടുതല്‍ വെല്ലുവിളികളാണ് സമ്മാനിക്കുന്നത്
സിഎംആര്‍എല്ലും കേരളത്തിലെ ധാതുഖനനവും
2017 മുതല്‍ 2022 വരെ തുടര്‍ച്ചയായി ഇന്ത്യയാണ് ഇന്റര്‍നെറ്റ് ഉപരോധത്തില്‍ മുന്നില്‍
ഇവിടെ പറയുന്നത്, ഏതാനും സംഭവങ്ങളാണ്. അറിഞ്ഞതിന്റെ പതിന്മടങ്ങുണ്ട് അറിയാത്തവ
വിശ്വാസം നഷ്ടപ്പെട്ട ഭരണകൂടം, തുടരുന്ന വംശീയ യുദ്ധം
ഭിന്നിപ്പിന്റെ കണ്ണിയിലേക്കുള്ള മറ്റൊരു ഇടപാടാണ് ഏക സിവില്‍ നിയമം എന്നത് സ്പഷ്ടമാണ്
അനിവാര്യമായ മാറ്റമായതിനാലും, വിപണിയുടെ പുരോഗതിക്ക് വേണ്ടിയുള്ള മാറ്റമെന്ന നിലയിലും കാർനിർമാതാക്കൾ ആറാം കരിമ്പുകച്ചട്ടത്തിലേക്ക് മാറുന്നതിനോട് പൊതുവിൽ എതിർപ്പൊന്നും പ്രകടിപ്പിച്ചിട്ടില്ല.
ട്രംപിനെയും, മോദിയെയും പോലെ പബ്ലിസിറ്റി സ്റ്റണ്ടുകളിൽ അതിവിദഗ്ധനാണ് അബാസ്കൽ. ഇരുവരെയും പോലെ ദേശീയവികാരങ്ങൾ ആളിക്കത്തിക്കുന്ന ഏർപ്പാടുകൾ അബാസ്കൽ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു.
ഡെമോക്രാറ്റുകൾ ട്രംപിന്റെ വിക്കിലീക്സ് ശ്രമത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതൊരു ക്രിമിനൽ ഗൂഢാലോചനയാണെന്ന് തെളിയിക്കാനായില്ലെങ്കിലും തികച്ചും ദേശദ്രോഹപരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
തങ്ങൾ ഉണ്ടാക്കുന്നത് ഒരു വലതുപക്ഷ സർക്കാർ ആണെങ്കിലും താൻ രാജ്യത്തെ എല്ലാവരുടെയും പ്രധാനമന്ത്രി ആണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം.
87 സീറ്റുകളിൽ 67 സീറ്റുകളും പിടിച്ചടക്കിയ MDP യുടെ നേതാവും നിലവിലെ പ്രസിഡന്റ്റുമായിരുന്ന ഇബ്രാഹിം മുഹമ്മദ് സോളിഹ് തന്നെയാണ് ജനഹിത പ്രകാരം മാലിദ്വീപ് നയിക്കാൻ യോഗ്യനായത്.
2017 ജനുവരി മാസത്തിൽ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡണ്ടായി അധികാരമേറ്റെടുക്കുമ്പോഴേക്കും പോൾ മാനഫോർട്ട് നിരവധി അന്വേഷണ ഏജൻസികളുടെ നിരീക്ഷണ വലയത്തിലായിരുന്നു.
തന്റെ രാജ്യത്ത് യോങ്ബിയോൺ കോംപ്ലക്സിലെ ആണവ ഗവേഷണ, നിർമാണ സംവിധാനത്തിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാമെന്ന് കിം വാഗ്ദാനം ചെയ്തു. പകരമായി അമേരിക്ക ഇപ്പോൾ തങ്ങൾക്കെതിരെ പ്രയോഗിച്ചിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണം.
തങ്ങൾ രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ പൂർണമായും തള്ളുകയാണ് ട്വിറ്റർ.
ലേബർ പാർട്ടി അവിശ്വാസപ്രമേയം വിജയിക്കുമോ?
പ്ലേറ്റ് ടെക്റ്റോണിക്സ് എന്ന പ്രതിഭാസമാണ് റിങ് ഓഫ് ഫയർ മേഖലയിലെ അസ്ഥിരമായ ഭൂമിശാസ്ത്രസാഹചര്യങ്ങൾക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
ഹരെൻ പാണ്ഡ്യ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുഹമ്മദ് നയീമുദ്ദീനും ഏറ്റുമുട്ടലിൽ കൊല ചെയ്യപ്പെടുകയാണുണ്ടായത്. 2016 ആഗസ്റ്റ് മാസത്തിലായിരുന്നു മാധ്യമ ക്യാമറകളുടെ സാന്നിധ്യത്തിൽ തെലങ്കാനയിൽ ഈ ഏറ്റുമുട്ടൽ സംഘടിപ്പിക്കപ്പെട്ടത്.
കാബിനിന്റെ ഉയരം, കോപ്റ്ററിന് പരമാവധി പറക്കാവുന്ന ഉയരം തുടങ്ങിയ മാനദണ്ഡങ്ങളിൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡിന് കരാർ കിട്ടുന്ന വിധത്തിൽ വിട്ടുവീഴ്ചകളുണ്ടായി.
ഇപ്പോൾ നികരാഗ്വായുടെ തെരുവുകളിൽ നടക്കുന്ന ചോരക്കളിയിൽ സർക്കാരിന് കാര്യമായ പങ്കുണ്ടെന്നു തന്നെയാണ് പൊതുവിലുള്ള വിലയിരുത്തൽ. 13 ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ചേർന്ന് പുറത്തിറക്കിയ ഒരു പ്രസ്താവന തെരുവുകളിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്ന നിർദ്ദേശം മുമ്പോട്ടു വെച്ചു.
ജൂലൈ മാസത്തിൽ ജപ്പാനിലുണ്ടായ അതിവൃഷ്ടി കനത്ത നാശനഷ്ടം വിതച്ചിരുന്നു. ഇതിനു ശേഷമാണ് ചുഴലിക്കാറ്റിന്റെ ആക്രമണം.
പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചു. തെരുവുകളെല്ലാം കയ്യടക്കിയ വിദ്യാർത്ഥികൾ അടിയന്തിര വാഹനങ്ങൾ മാത്രമേ കടത്തിവിട്ടുള്ളൂ.
P5+1 സംഘത്തിലെ യുഎസ് ഒഴികെയുള്ള രാജ്യങ്ങളെല്ലാം ഇറാനുമായുള്ള കരാർ നിലനിർത്തണമെന്ന നിലപാടുകാരാണ്